Nov 17 21:13:03 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.ഡി. രാമകൃഷ്‌ണൻ

ടി.ഡി. രാമകൃഷ്‌ണൻ

1961-ൽ തൃശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത്‌ എയ്യാലിൽ ജനിച്ചു. അച്‌ഛൻഃ ടി.ദാമോദരൻ ഇളയത്‌. അമ്മഃ ശ്രീദേവി അന്തർജ്ജനം. എരുമപ്പെട്ടി ഗവ.ഹൈസ്‌കൂൾ, ആലുവ യു.സി.കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1981-ൽ ദക്ഷിണ റെയിൽവേയിൽ ടിക്കറ്റ്‌ പരിശോധകനായി ചേർന്നു. ഇപ്പോൾ പാലക്കാട്‌ ഡിവിഷണൽ കൺട്രോൾ ഓഫീസിൽ ഡെപ്യൂട്ടി ചീഫ്‌ കൺട്രോളർ. 2003-ൽ പ്രശസ്‌ത സേവനത്തിനുളള റെയിൽവേ മന്ത്രാലയത്തിന്റെ ദേശീയ അവാർഡു നേടി.

ഭാര്യ ഃ ആനന്ദവല്ലി. മക്കൾഃ വിഷ്‌ണു, സൂര്യ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited