Nov 18 01:02:09 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സുബൈർ വെമ്പല്ലൂർ

സുബൈർ വെമ്പല്ലൂർ

1959-ൽ കൊടുങ്ങല്ലൂരെ വെമ്പല്ലൂർ ഗ്രാമത്തിൽ ജനിച്ചു. ആനുകാലികങ്ങളിൽ കഥകൾ പ്രസിദ്ധപ്പെടുത്താറുണ്ട്‌. ഇത്‌ ആദ്യപുസ്‌തകം. കൂടാതെ ‘ഒരു ദൈവവും കുറെ ദുരന്തഭാവനകളും’ എന്ന നോവൽ (അപ്രകാശിതം) എഴുതിയിട്ടുണ്ട്‌. സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ ക്ലാർക്ക്‌ ആയി ജോലിനോക്കുന്നു.

വിലാസം

കുന്നത്തുപീടികയിൽ,

എടവിലങ്ങ്‌ പി.ഒ.,

കൊടുങ്ങല്ലൂർ,

തൃശൂർ - 680 671.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited