Nov 21 22:25:44 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അമർകാന്ത്‌

 

By the same author


അമർകാന്ത്‌

1925-ൽ ഉത്തർപ്രദേശിലെ ബലിയ ജില്ലയിലെ ഒരു ഗ്രാമത്തിൽ ജനിച്ചു. വിദ്യാർത്ഥിയായിരുന്നപ്പോൾ ക്വിറ്റിൻഡ്യാ സമരവുമായി ബന്ധപ്പെട്ട്‌ പഠിപ്പ്‌ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും പിന്നീട്‌ ഇന്റർമീഡിയറ്റും അലഹബാദ്‌ സർവകലാശായിൽനിന്ന്‌ ബി.എയും പാസായി. 1947-ൽ ആഗ്രയിലെ സൈനിക്‌ ദിനപ്പത്രത്തിൽ ജോലി. ക്വിറ്റിന്ത്യാ സമരം പശ്ചാത്തലമാക്കി രചിച്ച ഇനീം ഹഥിയാരോം സേ ഉൾപ്പെടെ ഒമ്പത്‌ നോവലുകളും പന്ത്രണ്ട്‌ കഥാസമാഹാരങ്ങളും ഏതാനും ബാലസാഹിത്യകൃതികളും പ്രസിദ്ധപ്പെടുത്തി. സോവിയറ്റ്‌ ലാൻഡ്‌ നെഹ്രു പുരസ്‌കാരം, മൈഥിലീസരൺ ഗുപ്‌ത പുരസ്‌കാരം, ഉത്തർപ്രദേശ്‌ ഹിന്ദി സംസ്ഥാൻ പുരസ്‌കാരം, മദ്ധ്യപ്രദേശ്‌ അമർകാന്ത്‌ കീർത്തി സമ്മാൻ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited