Sep 25 19:00:34 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.എം.പി.മത്തായി

ഡോ.എം.പി.മത്തായി

1947-ൽ കോലഞ്ചേരിയിൽ ജനിച്ചു. എം.എ (ഇംഗ്ലീഷ്‌), എം.എ.(ഗാന്ധിയൻ ചിന്ത), പി.എച്ച്‌.ഡി. (ഗാന്ധിയൻ തത്വചിന്ത) ബിരുദങ്ങൾ. കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ കോളജിൽ പ്രൊഫസറും പ്രിൻസിപ്പലുമായിരുന്നു. ഇപ്പോൾ മഹാത്മാഗാന്ധി സർവകലാശാലയിലെ ഗാന്ധിയൻ പഠനവിഭാഗത്തിൽ പ്രൊഫസർ. സർവ്വോദയ പ്രസ്ഥാനത്തിലുമ എൻ.എ.പി.എം.ലും സജീവ പ്രവർത്തകൻ. ഗാന്ധി പീസ്‌ ഫൗണ്ടേഷൻ ദേശീയ ഗവേണിങ്ങ്‌ ബോർഡ്‌ അംഗം. ‘മഹാത്മാഗാന്ധിയുടെ പ്രപഞ്ചവീക്ഷണം’ എന്ന കൃതി 2001-ലെ സോഫിയാ അവാർഡ്‌ നേടി. മറ്റു കൃതികൾഃ ഐവാൻ ഇല്ലിച്ചിന്റെ മരണം (വിവർത്തനം), സമകാലികസമസ്യകൾ, ഗാന്ധിയൻ സമീപനങ്ങൾ, ഗാന്ധിദർശൻ(എഡിറ്റർ), നവതിപ്രണാമം (എഡിറ്റർ).

ഭാര്യഃ പ്രൊഫ.സോമി. മക്കൾഃ സരിത, അഡ്വ.രജി ജോർജ്‌ പുതുവാൽ, സുരമ്യ, ബിവിൻ വർഗീസ്‌ മണ്ണൂപറമ്പിൽ.

വിലാസംഃ മുണ്ടയ്‌ക്കൽ, കാവുംപടി, മുവാറ്റുപുഴ - 686 661.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited