Sep 24 12:41:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജെയിംസ്‌ കൂപ്പർ (1789-1851)

 

By the same author


ജെയിംസ്‌ കൂപ്പർ (1789-1851)

ആദ്യകാല അമേരിക്കൻ നോവലിസ്‌റ്റുകളിൽ പ്രമുഖൻ. 1789-ൽ ജനിച്ചു. യേൽ സ്‌കൂളിൽ പഠിക്കുന്ന കാലത്ത്‌, 15 വയസ്സു തികയുംമുമ്പ്‌ കുസൃതിത്തരം കാട്ടിയതിന്‌ സ്‌കൂളിൽനിന്നു പുറത്താക്കപ്പെട്ടു. നാവികസേനയിൽ കുറച്ചുകാലം ചെറിയൊരു ജോലി ചെയ്‌തു. പിന്നീട്‌ കുറെക്കാലം കൃഷിയും വീട്ടുകാര്യങ്ങളും നോക്കി. സാമ്പത്തികപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി 1817 മുതൽ നോവൽ രചനയിൽ ഏർപ്പെട്ടു. റെഡ്‌ ഇന്ത്യന്മാരുടെ ജീവിതത്തെ ആധാരമാക്കി രചിച്ച നോവൽ പരമ്പരയിലൂടെ ശ്രദ്ധേയനായി. 1851-ൽ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited