Sep 19 22:52:03 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആർ.എൽ.സ്‌റ്റീവൻസൺ (1850-1894)

ആർ.എൽ.സ്‌റ്റീവൻസൺ (1850-1894)

റോബർട്ട്‌ ലൂയി സ്‌റ്റീവൻസൺ 1850 നവംബർ 13-ന്‌ എഡിൻബർഗിൽ ജനിച്ചു. നിയമപഠനം പൂർത്തിയാക്കിയെങ്കിലും അഭിഭാഷകനായില്ല. എഴുത്തിലായിരുന്നു താത്‌പര്യം. പ്രബന്ധങ്ങളും കവിതകളും കഥകളും യാത്രാവിവരണങ്ങളും നോവലുകളുമെഴുതി. അമേരിക്കക്കാരിയായ ഫാനി ഓസ്‌ബോണിനെ വിവാഹം കഴിച്ചു. ശാന്തസമു​‍്രദ്രത്തിലെ സമോവയിൽവച്ച്‌ 1894 ഡിസംബർ 3-ന്‌ അന്തരിച്ചു. ട്രഷർ ഐലണ്ട്‌, തട്ടിക്കൊണ്ടുപോയി, കട്രിയോണ, പ്രിൻസ്‌ ഓട്ടോ, എബ്‌ടൈഡ്‌ എന്നിവയാണ്‌ പ്രശസ്‌തനോവലുകൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited