Nov 16 00:12:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.സി.നാരായണൻ

കെ.സി.നാരായണൻ

1952-ൽ പാലക്കാട്‌ ജില്ലയിലെ ശ്രീകൃഷ്‌ണപുരത്ത്‌ ജനിച്ചു. എം.എ (മലയാളം) ജയിച്ചശേഷം 1975-ൽ മാതൃഭൂമിയിൽ ചേർന്നു. 1998-ൽ തൃശൂർ യൂണിറ്റിന്റെ ന്യൂസ്‌ എഡിറ്ററായിരിക്കെ പിരിഞ്ഞു. 1998 ഏപ്രിൽ മുതൽ ഭാഷാപോഷിണിയുടെ എഡിറ്റർ-ഇൻ-ചാർജ്‌. 1986-ൽ മികച്ച ചീഫ്‌ സബ്‌ എഡിറ്റർക്കുളള കോമൺവെൽത്ത്‌ പ്രസ്സ്‌ യൂണിയന്റെ ഫെല്ലോഷിപ്പ്‌ ലഭിച്ചു. ഇതിന്റെ ഭാഗമായി ലണ്ടൻ, ഓക്‌സ്‌ഫെഡ്‌ യൂനിവേഴ്‌സിറ്റികളിലും റോയിട്ടേഴ്‌സ്‌, ബി.ബി.സി തുടങ്ങിയ സ്ഥാപനങ്ങളിലും പഠനപര്യടനങ്ങൾ. ബലിയപാലിന്റെ പാഠങ്ങൾ, മലയാളിയുടെ രാത്രികൾ ഇവ കൃതികൾ. ഏഷ്യാനെറ്റിൽ പുസ്‌തകനിരൂപണ പംക്‌തി (വായനശാല) കൈകാര്യം ചെയ്യുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited