Sep 22 10:55:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എ.വി.ഗോപാലകൃഷ്‌ണൻ

എ.വി.ഗോപാലകൃഷ്‌ണൻ

1960 ഫെബ്രുവരി 24-ന്‌ പാലക്കാട്‌ ജില്ലയിലെ അത്തിപ്പറ്റയിൽ ജനിച്ചു. കേന്ദ്രസർക്കാർ, ബാങ്കുകൾ, ഫിനാൻസ്‌ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോൾ ഹോങ്കോങ്ങിൽ ഫിനാൻസ്‌ മാനേജർ. ആനുകാലികങ്ങളിൽ കഥകളെഴുതാറുണ്ട്‌. ഒരു വിശുദ്ധ മദ്യപന്റെ ഇതിഹാസം ഉൾപ്പെടെ പല കൃതികളും മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്‌തിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited