Sep 26 04:04:08 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എൽസി യോഹന്നാൻ ശങ്കരത്തിൽ

എൽസി യോഹന്നാൻ ശങ്കരത്തിൽ

പത്തനംതിട്ട ജില്ലയിൽ കടമ്പനാട്‌ ഗ്രാമത്തിൽ ജനിച്ചു. കേരള യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ ബി.എസ്‌സി, ബി.എഡ്‌. ന്യൂയോർക്കിലെ യൂനിവേഴ്‌സിറ്റിയിൽനിന്നും അദ്ധ്യാപനത്തിലും കെമിക്കൽ എൻജിനീയറിങ്ങിലും മാസ്‌റ്റർ ബിരുദങ്ങൾ. ഔദ്യോഗികജീവിതം അദ്ധ്യാപികയായി ആരംഭിച്ചു. കഴിഞ്ഞ 31 വർഷമായി നാസാ കൗണ്ടി ഡിപ്പാർട്ട്‌മെന്റ്‌ ഓഫ്‌ പബ്ലിക്‌ വർക്‌സിൽ എൻജിനീയർ.

കൃതികൾഃ (കവിതാസമാഹാരങ്ങൾ) കന്നിക്കൺമണി, സ്‌നേഹതീർത്ഥം, ദാവീദിന്റെ രണ്ടു മുഖങ്ങൾ, ഗലീലയുടെ തീരങ്ങളിൽ, മൂല്യമാലിക, ഗീതാഞ്ഞ്‌ജലി.

ഭർത്താവ്‌ ഃ ശങ്കരത്തിൽ യോഹന്നാൻ കോർ എപ്പിസ്‌ക്കോപ്പാ. മക്കൾഃ മാത്യു യോഹന്നാൻ, തോമസ്‌ യോഹന്നാൻ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited