Nov 17 13:10:30 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബാജി

ബാജി

യഥാർത്ഥ നാമം ആർ ബൈജു. 1979-ൽ തിരുവനന്തപുരം ജില്ലയിൽ തെങ്ങുംകോട്‌ ജനനം. 1999-ൽ നിലമേൽ എൻ.എസ്‌.എസ്‌ കോളജിൽനിന്നും ജന്തുശാസ്‌ത്രത്തിൽ ബിരുദം. ആകാശവാണി തിരുവനന്തപുരം നിലയത്തിനുവേണ്ടി റേഡിയോ നാടകങ്ങൾ എഴുതിയിട്ടുണ്ട്‌. പ്രസിദ്ധീകൃതമാകുന്ന ആദ്യകൃതിയാണ്‌ എഴുതപ്പെടാത്ത ഇതിഹാസത്തിലെ നായകൻ. മൂന്നു വർഷമായി മുംബൈയിൽ ഔദ്യോഗികജീവിതം നയിക്കുന്നു.

വിലാസംഃ ഇന്ദ്രവിലാസം, തെങ്ങുംകോട്‌, കെ.ടി.കുന്ന്‌ പി.ഒ., കല്ലറ, തിരുവനന്തപുരം - 695 608.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited