Sep 22 14:56:40 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി. ആർ. സുധീഷ്‌

 

By the same author


വി. ആർ. സുധീഷ്‌

വടകരയിൽ ജനിച്ചു. അച്‌ഛൻ എം.ശേഖരൻ. അമ്മഃ വി.ആർ.സുശീല. മടപ്പളളി ഗവ. കോളജ്‌, തലശ്ശേരി ബ്രണ്ണൻ കോളജ്‌, മദിരാശി യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ക്രൂരഫലിതക്കാരൻ ദൈവം, കഥ പറയും കഥമാമൻ, ദൈവത്തിന്‌ ഒരു പൂവ്‌, സ്വാതന്ത്ര്യത്തിനു വയസ്സാകുന്നു, പ്രിയപ്പെട്ട കഥകൾ, സുധീഷിന്റെ ചെറുകഥകൾ, ചോലമരപ്പാതകൾ എന്നീ കഥാസമാഹാരങ്ങൾ. നോവൽ വെളിച്ചങ്ങൾ എന്നൊരു ലേഖനസമാഹാരം. മലയാളത്തിന്റെ പ്രണയകവിതകൾ, പ്രണയകഥകൾ, എം.ടി. എന്നീ പുസ്‌തകങ്ങൾ എഡിറ്റ്‌ ചെയ്‌തു. ഇപ്പോൾ ചേളന്നൂർ ശ്രീനാരായണകോളജിൽ അദ്ധ്യാപകൻ.

വിലാസംഃ

സുശിവിഹാർ

വടകര-673 101


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited