Nov 19 10:25:42 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.നാരായണക്കുരുക്കൾ

 


കെ.നാരായണക്കുരുക്കൾ

ജനനംഃ 21-3-1861. പിതാവ്‌ഃ വെങ്കടാചലം പോറ്റി. മാതാവ്‌ഃ ഉദയന്നൂർ മഠത്തിൽ ഭാരതിയമ്മ. ബിരുദംഃ ബി.എ. ജോലിഃ അധ്യാപകൻ. ജ്യോതിഷത്തിലും മനഃശാസ്‌ത്രത്തിലും പാണ്ഡിത്യം. രാഷ്‌ട്രീയ നോവലെഴുത്തുമൂലം സർക്കാരുമായി പിണങ്ങി 1906-ൽ ഉദ്യോഗം വിട്ടു. സ്വദേശാഭിമാനി രാമകൃഷ്‌ണപിളളയുടെ രാഷ്‌ട്രീയ ഗുരുവായിരുന്നു. മരണം ഃ 12-6-1948.

പ്രധാന കൃതികൾഃ ഉദയഭാനു, എന്റെ ഗീതം, സത്യാഗ്രഹി, വിജയമംഗളം, ജ്യോതിഷ്‌ടതി, ജ്ഞാനസുധ, കുസുമമഞ്ഞ്‌ജുഷ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited