Nov 13 22:08:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.വി.കെ.പനയാൽ

പി.വി.കെ.പനയാൽ

കാസർകോട്‌ ജില്ലയിലെ പനയാൽ ഗ്രാമത്തിൽ 1949-ൽ ജനിച്ചു. പേര്‌ ഃ പി.വി.കുഞ്ഞിക്കണ്ണൻ. അച്ഛൻഃ വി.അമ്പു. അമ്മഃ പി.വി.മാധവി. കാഞ്ഞങ്ങാടിനടുത്ത്‌ അജാനൂർ ജി.എം.എൽ.പി. സ്‌കൂൾ പ്രധാന അധ്യാപകനായി ജോലി ചെയ്യുന്നു. പുരോഗമനകലാ സാഹിത്യസംഘം കാസർകോട്‌ ജില്ലാ പ്രസിഡന്റ്‌. ‘തലമുറകളുടെ ഭാരം’ എന്ന നോവലിന്‌ ചെറുകാട്‌ അവാർഡ്‌. തെലങ്കാന പോരാട്ടം ഇതിവൃത്തമാക്കിയ ‘സൂര്യാപേട്ട്‌’ എന്ന നോവലിന്‌ അബുദാബി ശക്തി അവാർഡ്‌. കയ്യൂരിന്റെ കഥ പറയുന്ന ‘ഖനിജം’ എന്ന നോവൽ ഏറെ ശ്രദ്ധേയമായി. നാടകരചനയ്‌ക്ക്‌ സമസ്‌ത കേരള സാഹിത്യ പരിഷത്തിന്റെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും അവാർഡുകൾ ലഭിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited