Sep 25 04:38:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഗ്രേസി

ഗ്രേസി

ആദ്യ കഥാസമാഹാരം ‘പടിയിറങ്ങിപ്പോയ പാർവതി’ 1991-ൽ പ്രസിദ്ധപ്പെടുത്തി. ‘93-ൽ ’നരകവാതിൽ‘. 1995-ൽ എഴുത്തുകാരികൾക്കുളള ലളിതാംബിക അന്തർജനം സ്‌മാരകപുരസ്‌കാരം ലഭിച്ചു. ഭ്രാന്തൻപൂക്കൾ 97-ലെ തോപ്പിൽ രവി സ്‌മാരക പുരസ്‌കാരം നേടി. ഇംഗ്ലീഷ്‌, ഹിന്ദി, തമിഴ്‌, ഒറിയ ഭാഷകളിലേക്ക്‌ കഥകൾ മൊഴിമാറ്റം ചെയപ്പെട്ടിട്ടുണ്ട്‌. തിരഞ്ഞെടുത്ത പത്തൊൻപത്‌ കഥകളുടെ സമാഷാരം ഇപ്പോത്‌ പനിക്കാലം എന്ന പേരിൽ തമിഴിൽ പുറത്തിറങ്ങിയിട്ടു. ’പാഞ്ചാലി‘ എന്ന കഥയ്‌ക്ക്‌ 1998 ലെ മികച്ച മലയാള കഥയ്‌ക്കുളള കഥാ അവാർഡ്‌ (ഡൽഹി) ലഭിച്ചു.

കോളജ്‌ അദ്ധ്യാപികയാണ്‌.

ഭർത്താവ്‌ ഃ ശശികുമാർ. മകൾ ന്ന അപർണ.

വിലാസം

സൗപർണിക

ആലുവ-683102


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited