Sep 23 12:12:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.എം.ഗിരീഷ്‌

 


പി.എം.ഗിരീഷ്‌

ജനനം 1967 ഒക്‌ടോബർ 10. കോഴിക്കോട്‌ സ്വദേശി. പി.കെ.രാജാമണി അയ്യരുടെയും ചന്ദ്രികയുടെയും മകൻ. എം.എ, എം.ഫിൽ, പി.എച്ച്‌.ഡി ബിരുദങ്ങൾ. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ജൂനിയർ റിസർച്ച്‌ ഫെലോഷിപ്പ്‌ (2001) ലഭിച്ചു. കേരളത്തിലെ ആചാരഭാഷ, അധികാരവും ഭാഷയും എന്നിവ കൃതികൾ. ഇപ്പോൾ മൈസൂരിലെ സെൻട്രൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഇന്ത്യൻ ലാംഗ്വേജസിൽ അധ്യാപകൻ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited