Nov 19 00:01:28 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.കെ.ശ്രീവത്സൻ

പി.കെ.ശ്രീവത്സൻ

കാസർകോട്‌ ജില്ലയിലെ പീലിക്കോട്‌ ഗ്രാമത്തിൽ ജനിച്ചു. അച്‌ഛൻഃ പി.കുഞ്ഞമ്പുനായർ. അമ്മഃ പി.കെ.സാവിത്രിയമ്മ. പുത്തിലോട്ട്‌ എ.യു.പി. സ്‌കൂൾ, ചെറുവത്തൂർ ടെക്‌നിക്കൽ ഹൈസ്‌കൂൾ, തിരൂർ എസ്‌.എസ്‌.എം. പോളിടെക്‌നിക്‌ കോളജ്‌, തൃശൂർ ഗവ.എൻജിനീയറിങ്ങ്‌ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്‌ ബിരുദം. കേരള വാട്ടർ അതോറിറ്റിയിൽ ജോലി ചെയ്യുന്നു. ജോൺ എബ്രഹാം പുരസ്‌കാരം, അങ്കണം, ഗായത്രി (ഡൽഹി) തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ കഥകൾക്ക്‌ ലഭിച്ചു. സാഹിത്യം, സിനിമ, നാടകം, ചിത്രകല എന്നിവ സംബന്ധമായും എഴുതിയിട്ടുണ്ട്‌. രചനയും സംവിധാനവും (കഥകൾ) ആണ്‌ പ്രസിദ്ധീകരിച്ച പുസ്‌തകം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited