Nov 15 09:16:52 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പുത്തൻകാവ്‌ മാത്തൻ തരകൻ

 

By the same author


പുത്തൻകാവ്‌ മാത്തൻ തരകൻ

ചെങ്ങന്നൂരിനടുത്ത്‌ 1903-ൽ ജനനം. പിതാവ്‌ഃ ഈപ്പൻ മാത്തൻ. മാതാവ്‌ഃ മറിയാമ്മ. ബിരുദംഃ വിദ്വാൻ, ബി.ഒ.എൽ., എം.എ. സ്‌കൂൾ അധ്യാപകനായിരുന്നു. പിന്നീട്‌ കോളേജിൽ. പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളേജ്‌ പ്രിൻസിപ്പലായി റിട്ടയർ ചെയ്‌തു. മദ്രാസ്‌-കേരള സർവ്വകലാശാലകളുടെ പരീക്ഷാബോർഡ്‌, ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ എന്നിവയിലംഗമായിരുന്നു. 60-64-ൽ സാഹിത്യഅക്കാദമി അംഗമായിരുന്നു. പത്രപ്രവർത്തനവും സ്‌കൗട്ട്‌ പ്രവർത്തനവും ഉണ്ടായിരുന്നു. പ്രാസംഗികൻ, ഗായകൻ, ഗാനരചയിതാവ്‌, ‘സാഹിത്യതാര’ അവാർഡ്‌ നേടിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited