Nov 14 04:43:05 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സിൽവിക്കുട്ടി

സിൽവിക്കുട്ടി

ഇടുക്കി ജില്ലയിലെ മൂലമറ്റത്ത്‌ വഴീപ്പുരയ്‌ക്കൽ വി.റ്റി.ജോസഫിന്റെയും മറിയാമ്മയുടെയും മകളായി ജനിച്ചു. ബേക്കർ മെമ്മോറിയൽ ഗേൾസ്‌ ഹൈസ്‌കൂൾ കോട്ടയം, അൽഫോൻസാ കോളജ്‌ പാലാ, സി.എം.എസ്‌. കോളജ്‌ കോട്ടയം, ഗവ.വിമൻസ്‌ കോളജ്‌ തിരുവനന്തപുരം, ട്രെയിനിങ്ങ്‌ കോളജ്‌ തൃശൂർ എന്നിവിടങ്ങളിൽ പഠനം. ഇപ്പോൾ കൂത്താട്ടുകുളത്തെ മണിമലക്കുന്ന്‌ ഗവ.കോളജിൽ മലയാളം അധ്യാപികയാണ്‌. കഥകളും കവിതകളും എഴുതാറുണ്ട്‌.

ഭർത്താവ്‌ഃ പി.ഐ.സൈമൺ. മകൾഃ അഖില.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited