Jun 25 03:34:47 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.ആർ.രഘുനാഥ്‌

പി.ആർ.രഘുനാഥ്‌

മലപ്പുറം ജില്ലയിലെ ഊരകം കിഴുമുറിയിൽ 1970-ൽ ജനിച്ചു. അച്ഛൻഃ എ.രാഘവൻനായർ. അമ്മഃ ടി.പി.സതീദേവി. മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. വിദ്യാഭ്യാസത്തിൽ ബിരുദം. അധ്യാപകൻ. കഥ എഴുതുന്ന ഒരാൾ (നോവലെറ്റുകൾ) ആണ്‌ ആദ്യ പുസ്‌തകം.

ഭാര്യ ഃ ബിന്ദു. മകൾഃ തീർത്ഥ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited