Sep 24 03:15:03 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.എം.എ.ഇട്ടിയച്ചൻ

ഡോ.എം.എ.ഇട്ടിയച്ചൻ

1941 മാർച്ചിൽ അയ്യമ്പിളളിയിൽ ജനിച്ചു. ക്രിസ്‌റ്റലുകളിലെ വൈകല്യങ്ങളിൽ ഗവേഷണം നടത്തി പി.എച്ച്‌.ഡി ബിരുദം നേടി. ആലുവ യു.സി.കോളജ്‌, കേരള യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 1983-ൽ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ഊർജ്ജതന്ത്രവിഭാഗം ഡയറക്‌ടറായി. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ്‌ചാൻസലറുടെ സ്ഥാനവും വഹിച്ചിട്ടുണ്ട്‌. 120 ഗവേഷണപ്രബന്ധങ്ങളും പത്തോളം ശാസ്‌ത്രലേഖനങ്ങളും പ്രസിദ്ധീകരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited