Nov 21 08:01:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.എം.ബി

കെ.എം.ബി

തെക്കൻ തിരുവിതാംകൂറിൽ ജനിച്ചു. തിരുവനന്തപുരത്ത്‌ ഉന്നതവിദ്യാഭ്യാസം നടത്തി. സംസ്ഥാന വിദ്യാഭ്യാസവകുപ്പിൽ ഹെഡ്‌മാസ്‌റ്റർ, ഇൻസ്‌പെക്‌ടർ എന്നീ പല പദവികളും വഹിച്ചു. ഒടുവിൽ ടെക്‌സ്‌റ്റുബുക്ക്‌ റിസെർച്ച്‌ ഓഫീസർ എന്ന നിലയിൽ വിരമിച്ചു. പേരും പ്രശസ്‌തിയും ആഗ്രഹിക്കാത്ത കെ.എം.ബി. ചെറുപ്പം മുതൽ നിരന്തര സാധനകളിൽ മുഴുകിക്കഴിയുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited