Nov 16 00:26:10 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജി.എസ്‌.ഉണ്ണിക്കൃഷ്‌ണൻനായർ

ജി.എസ്‌.ഉണ്ണിക്കൃഷ്‌ണൻനായർ

1964-ൽ തിരുവനന്തപുരത്ത്‌ ജനിച്ചു. ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ കാർഷിക ബിരുദവും ഹൈദരാബാദിലെ എക്‌സ്‌റ്റൻഷൻ ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്ന്‌ കാർഷിക പത്രപ്രവർത്തനത്തിൽ വിദഗ്‌ദ്ധ പരിശീലനവും നേടിയിട്ടുണ്ട്‌. പത്രപംക്തികളിലും മാസികകളിലും ലേഖനങ്ങളെഴുതുന്നു. 1986 മുതൽ അഗ്രികൾച്ചറൽ ഓഫീസറായി ജോലി ചെയ്യുന്നു. അന്നവിചാരം മുന്നവിചാരം എന്ന ഗ്രന്ഥത്തിന്‌ 2002-ൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അവാർഡ്‌ ലഭിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited