Nov 20 04:17:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ദ്രൗപദി ജി.നായർ

ദ്രൗപദി ജി.നായർ

1936 ഒക്‌ടോബറിൽ ഞാറയ്‌ക്കൽ പട്ടത്ത്‌ മണിമന്ദിരത്തിൽ ജനിച്ചു. അച്ഛൻ പറവൂർ പിഷാരത്തുവീട്ടിൽ ബാലകൃഷ്‌ണപിളള. അമ്മഃ അമ്മുക്കുട്ടിയമ്മ. പറവൂർ ഗവ.ഹൈസ്‌കൂളിൽ വിദ്യാഭ്യാസം. തുടർന്ന്‌ ഹിന്ദി എം.എ, ബി.എഡ്‌, സാഹിത്യരത്‌നം, ഹിന്ദിവിദ്വാൻ, രാഷ്‌ട്രഭാഷാപ്രവീൺ എന്നീ പരീക്ഷകൾ പാസ്സായി. അധ്യാപികയായും എൻ.എസ്‌.എസ്‌. ഹൈസ്‌കൂൾ പ്രിൻസിപ്പലായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. സംഗീതവും നൃത്തവും തിരുവാതിരകളിയും അഭ്യസിപ്പിക്കുന്ന ‘ചാലക്കുടി കലാകേന്ദ്ര’ത്തിന്റെ സെക്രട്ടറിയാണിപ്പോൾ. ചില്ലുകൊട്ടാരം എന്ന കഥാസമാഹാരം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. കലാസാഹിത്യ-സാംസ്‌കാരികരംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.

ഭർത്താവ്‌ ഃ ആർ.ജി.കെ.നായർ


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited