Nov 13 04:22:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
റ്റോഷ്‌മ ബിജു വർഗീസ്‌

റ്റോഷ്‌മ ബിജു വർഗീസ്‌

‘മംഗളം’ ഗ്രൂപ്പിന്റെ വനിതാ പ്രസിദ്ധീകരണമായ ‘കന്യക’യുടെ ഡെപ്യൂട്ടി മാനേജിങ്ങ്‌ എഡിറ്റർ. വർഷങ്ങളായി ‘കന്യക’യിലും ‘മംഗളം’ വാരികയിലും പാചകപംക്തി കൈകാര്യം ചെയ്യുന്നു. ടെലിവിഷൻ പാചക ഷോകളിൽ അവതാരക. ഫാമിലി ആൻഡ്‌ കമ്യൂണിറ്റി സയൻസിൽ ബിരുദാനന്തരബിരുദം.

ഭർത്താവ്‌ ഃ ബിജു വർഗീസ്‌ (മംഗളം ഡയറക്‌ടർ)


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited