Sep 19 06:41:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എമിലി ബ്രോണ്ടി (1818-1848)

എമിലി ബ്രോണ്ടി (1818-1848)

1818-ൽ വടക്കൻ ഇംഗ്ലണ്ടിലെ യോർക്ക്‌ഷയറിൽ ഒരു വൈദികന്റെ മകളായി ജനിച്ചു. അദ്ദേഹത്തിന്റെ മൂന്നു പെൺമക്കളിൽ രണ്ടാമത്തവൾ. തീരെ ചെറുപ്പത്തിലെ ഭാവനാത്മകമായ ലോകം സൃഷ്‌ടിച്ച്‌ അതിൽ സ്വയം വിഹരിക്കാനായിരുന്നു താത്‌പര്യം. അറുപതോളം ലഘുകവിതകളും വതറിങ്ങ്‌ ഹൈറ്റ്‌സ്‌ (1847) എന്ന നോവലും രചിച്ചു. ഒറ്റ നോവൽകൊണ്ടുതന്നെ ലോകമെങ്ങുമുളള സഹൃദയർക്ക്‌ ചിരസ്‌മരണീയയായിത്തീരാൻ കഴിഞ്ഞു. സഹോദരിമാരായ ജെയ്‌നും ആനും ലോകസാഹിത്യത്തിൽ അറിയപ്പെടുന്ന നോവലിസ്‌റ്റുകളാണ്‌. 1848-ൽ ക്ഷയരോഗബാധിതയായി അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited