Jun 17 05:25:18 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബി.സി. മോഹനൻ അയിലൂർ

 

By the same author


ബി.സി. മോഹനൻ അയിലൂർ

1966-ൽ പാലക്കാട്ടെ അയിലൂരിൽ ജനിച്ചു. 1986 മുതൽ അധ്യാപകനായി ജോലി നോക്കുന്നു. (ഇപ്പോൾ ഡി.പി.ഇ.പി. ട്രെയ്‌നർ) തൃസൂർ ആകാശവാണിയിലൂടെ ധാരാളം കഥകൾ അവതരിപ്പിച്ചിട്ടുണ്ട്‌. ‘96-ൽ പു.ക.സ.യുടെ ചെറുകഥാ ശതവർഷ ജില്ലാ പുരസ്‌കാരം ’ഒരു വളഞ്ഞ വര‘ എന്ന കഥയ്‌ക്കും ’93-ൽ അധ്യാപകർക്കുളള ‘ചെറിയാൻ മത്തായി’ സ്‌മാരക സംസ്‌ഥാനതല പുരസ്‌കാരം ‘കറുത്തു കുറുകിയ കടൽ’ എന്ന കഥയ്‌ക്കും ലഭിച്ചു. ഇപ്പോൾ ആനുകാലികങ്ങളിൽ എഴുതുന്നു.

ഭാര്യഃദേവകി

മക്കൾഃ ഭാസി, തുളസി

വിലാസം

രചന

തറക്കളം

അയിലൂർ പി.ഒ

പാലക്കാട്‌-678510


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited