Sep 24 11:06:47 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ.എ.ബാലകൃഷ്‌ണവാരിയർ

പ്രൊഫ.എ.ബാലകൃഷ്‌ണവാരിയർ

1917 നവംബർ 23-ന്‌ തൃശൂരിൽ ജനിച്ചു. തൃശൂർ സി.എം.എസ്‌. ഹൈസ്‌കൂൾ, പാലക്കാട്‌ വിക്‌ടോറിയ കോളജ്‌, എറണാകുളം മഹാരാജാസ്‌ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പ്രഭാഷകനും പ്രബന്ധകാരനുമായി അറിയപ്പെട്ടു. വളളത്തോൾ-സമഗ്രപഠനം, നവോത്ഥാനകവികൾ-മഹാകവിത്രയത്തിനുശേഷം, ബാലകൃഷ്‌ണവാരിയരുടെ പ്രബന്ധങ്ങൾ തുടങ്ങിയവയാണ്‌ കൃതികൾ.

ഭാര്യഃ കെ.നാരായണി. 1997 ഡിസംബർ 17-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited