Nov 13 11:04:08 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നാഗവളളി ആർ.എസ്‌.കുറുപ്പ്‌

നാഗവളളി ആർ.എസ്‌.കുറുപ്പ്‌

ജനനം 1917-ൽ കുട്ടനാട്‌. 37-ൽ ബി.എ.ബിരുദം നേടി. ആദ്യം ഇന്ത്യൻ ബാങ്ക്‌ ഉദ്യോഗസ്ഥനായി. പിന്നീട്‌ ആലപ്പുഴ എസ്‌.ഡി. വിദ്യാലയത്തിൽ അധ്യാപകൻ, എസ്‌.ഡി.കോളേജിൽ മനഃശാസ്‌ത്ര ലക്‌ചറർ. 1956-ൽ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ ജോലിയിൽ പ്രവേശിച്ചു. 77-ൽ വിരമിച്ചു. 2003 ഡിസംബർ 27-ന്‌ അന്തരിച്ചു.

ഭാര്യഃ എൻ.രാജമ്മ. നടൻ വേണു നാഗവളളി അടക്കം 4 മക്കൾ.

പ്രധാന കൃതികൾഃ ആണുംപെണ്ണും, രണ്ടുലോകം, ചുമടുതാങ്ങി, നാഴികമണി, ദലമർമ്മരം, പമ്പവിളക്ക്‌, മിണ്ടാപ്രാണികൾ, കല്യാണം കളിയല്ല, പൊലിഞ്ഞ ദീപം, ആഭിജാത്യം, ശവപ്പെട്ടി, ഇന്ത്യയുടെ മറുപടി, ആരുടെ വിജയം, ചലച്ചിത്രകല, സോഷ്യലിസത്തിലേക്ക്‌ ഒരെത്തിനോട്ടം, കഥ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited