Sep 24 06:53:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ദിവാകരൻ വിഷ്‌ണുമംഗലം

ദിവാകരൻ വിഷ്‌ണുമംഗലം

1965 മാർച്ച്‌ 5-ന്‌ കാസർകോട്ടെ അജാനൂർ ഗ്രാമത്തിൽ വിഷ്‌ണുമംഗലത്ത്‌ ജനിച്ചു. അച്‌ഛൻഃ വി.കോരൻ, അമ്മഃ വി.സരോജിനി. പുല്ലൂർ ഉദയനഗർ ഹൈസ്‌കൂൾ, കാഞ്ഞങ്ങാട്‌ നെഹ്‌റു കോളജ്‌, കാസർകോട്‌ ഗവ.കോളജ്‌ എന്നിവിടങ്ങളിൽനിന്നും വിദ്യാഭ്യാസം. കോഴിക്കോട്‌ സർവ്വകലാശാലയിൽനിന്നും റാങ്കോടെ ജിയോളജിയിൽ ബിരുദാനന്തര ബിരുദം നേടി. ഇപ്പോൾ ഖനന-ഭൂശാസ്‌ത്രവകുപ്പിൽ ജിയോളജിസ്‌റ്റ്‌. പ്രഥമ കവിതാസമാഹാരം നിർവ്വചനം 1994-ൽ പ്രസിദ്ധീകരിച്ചു. 2003-ൽ കേന്ദ്ര സാഹിത്യ അക്കാദമിയും കേരള സാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ദേശീയ യുവസാഹിത്യകാരസമ്മേളനത്തിൽ മലയാളകവിതയെ പ്രതിനിധീകരിച്ചു.

ഭാര്യഃ നിഷ. മകൾ ഃ ഹർഷ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited