Sep 24 11:42:57 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ലിപ്‌സൺ ഫിലിപ്പ്‌

 

By the same author


ലിപ്‌സൺ ഫിലിപ്പ്‌

കോട്ടയം ജില്ലയിലെ കൊഴുവനാൽ സ്വദേശി. 1990-ൽ പാലാ സെന്റ്‌ തോമസ്‌ കോളജിൽനിന്ന്‌ ബിരുദം. തുടർന്ന്‌ ബാംഗ്ലൂരിലെ ഇസ്ലാമിയ ലോകോളജിൽനിന്ന്‌ നിയമപഠനവും പൂർത്തിയാക്കി. ദീപിക ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഒഫ്‌ മീഡിയാമാനേജ്‌മെന്റിൽനിന്ന്‌ പത്രപ്രവർത്തനത്തിൽ പി.ജി.ഡിപ്ലോമ. 1994 മുതൽ പത്രപ്രവർത്തനരംഗത്ത്‌. ദീപികയുടെ ‘ഹരിതം’ പേജിലും ‘കർഷകൻ’ മാസികയിലും പതിവായി കാർഷിക ലേഖനങ്ങൾ എഴുതുന്നു. കേരള പത്രപ്രവർത്തക യൂണിയൻ കോട്ടയം ജില്ലാ ജോയിന്റ്‌ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ ദീപികയുടെ ഓൺലൈൻ എഡീഷനിൽ സബ്‌ എഡിറ്റർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited