Nov 13 23:23:24 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എ. രാമചന്ദ്രൻ

 

By the same author


എ. രാമചന്ദ്രൻ

1935-ൽ ആറ്റിങ്ങലിൽ ജനിച്ചു. വിശ്വഭാരതിയിൽ (ശാന്തിനികേതൻ) നിന്ന്‌ ചിത്രകലാപഠനം പൂർത്തിയാക്കി. 1961 മുതൽ 1964 വരെ കേരളത്തിലെ ചുമർചിത്രങ്ങളെക്കുറിച്ച്‌ ശാന്തിനികേതനിൽ ഗവേഷണം നടത്തി. പിന്നീട്‌ ജാമിയ മില്ലിയ ഇസ്‌ലാമിയയിൽ ചിത്രകലാ അധ്യാപകനായി. അവിടത്തെ ചിത്രകലാവിഭാഗം മേധാവിയായി 1992-ൽ ജോലിയിൽനിന്ന്‌ വിരമിച്ചു. 1969-ലും 1973-ലും ചിത്രകലയ്‌ക്കുളള ദേശീയപുരസ്‌കാരം. 1993-ൽ ന്യൂഡൽഹി സാഹിത്യകലാപരിഷത്തിന്റെ സമ്മാനം. 2000-ൽ വിശ്വഭാരതി സർവ്വകലാശാലയുടെ ഗഗനേന്ദ്രനാഥ്‌ അഭനേന്ദ്രനാഥ്‌ പുരസ്‌കാരം. 1978-ലും 1980-ലും പുസ്‌തകങ്ങളുടെ ചിത്രരചനയ്‌ക്ക്‌ ജപ്പാനിൽനിന്നും നോമാ പുരസ്‌കാരം. 2003-ൽ കേരളസർക്കാരിന്റെ രാജാരവിവർമ പുരസ്‌കാരം. ശ്രീപെരുംപതൂരിൽ രാജീവ്‌ഗാന്ധി സ്‌മാരകത്തിനായി അതിബൃഹത്തായ ഒരു കരിങ്കൽ ശില്‌പാഖ്യാനം പൂർത്തിയാക്കി. ഇപ്പോൾ ഡൽഹിയിൽ സ്ഥിരതാമസം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited