Nov 19 23:46:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.കെ.ജി.പൗലോസ്‌

ഡോ.കെ.ജി.പൗലോസ്‌

സംസ്‌കൃത കോളജുകളിൽ അദ്ധ്യാപകനായിരുന്നു. കാലടി സംസ്‌കൃതസർവ്വകലാശാലയിൽ രജിസ്‌ട്രാർ. തൃപ്പൂണിത്തുറ സംസ്‌കൃതകോളജ്‌ പ്രിൻസിപ്പലായിരിക്കെ 2001ൽ വിരമിച്ചു. ഇപ്പോൾ കോട്ടയ്‌ക്കൽ ആര്യവൈദ്യശാലയിൽ പ്രസിദ്ധീകരണവിഭാഗം ചീഫ്‌ എഡിറ്റർ. വളളത്തോൾ വിദ്യാപീഠം കാമധേനു സംസ്‌കൃതപഠനകേന്ദ്രത്തിന്റെ ഡയറക്‌ടർ.

ഭാര്യ ഃ ടി.കെ.സരള. മക്കൾഃ മനു, ആനി, നീതുമോൾ, സ്‌മൃതി, സഞ്ഞ്‌ജീവ്‌.

വിലാസം

മനുസ്‌മൃതി,

താമരക്കുളങ്ങര,

തൃപ്പൂണിത്തുറ - 682 301.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited