Sep 22 07:19:53 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.കെ.രമേഷ്‌

കെ.കെ.രമേഷ്‌

തലശ്ശേരിക്കടുത്ത്‌ അണ്ടലൂരിൽ ജനിച്ചു. തലശ്ശേരി ബാറിൽ അഭിഭാഷകൻ. അനിലയ്‌ക്കൊരു സമ്മാനം, ദൈവത്തിന്റെ തൂലിക, സോമാലിയ, ഹിന്ദോളം എന്നിവയാണ്‌ പ്രസിദ്ധീകരിച്ച മറ്റു കൃതികൾ.

ഭാര്യഃ ഡോ.ഷീല കിനാത്തി. മക്കൾഃ അനുപം, അഭിരാം

വിലാസം

വി.കെ.ഹൗസ്‌,

കണ്ണൂർ യൂനിവേഴ്‌സിറ്റി സെന്റർ,

പാലയാട്‌ കാമ്പസിന്‌ സമീപം,

പാലയാട്‌ പി.ഒ.

തലശ്ശേരി - 670 661.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited