Nov 15 01:26:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശശി തരൂർ

ശശി തരൂർ

1956 ൽ ലണ്ടനിൽ ജനിച്ചു. അച്‌ഛൻഃ ചന്ദ്രൻ തരൂർ. അമ്മഃ ലിലി. ഇന്തോ-ആംഗ്ലിയൻ എഴുത്തുകാരൻ. ഇപ്പോൾ ഐക്യരാഷ്‌ട്ര സംഘടനയുടെ കമ്മ്യൂണിക്കേഷൻസ്‌ ഡയറക്‌ടർ. ഡൽഹി സെന്റ്‌ സ്‌റ്റീഫൻസ്‌ കോളജിൽനിന്ന്‌ ചരിത്രത്തിൽ ബി.എ.യും യു.എസ്സിൽ റ്റഫ്‌റ്റ്‌സ്‌ സർവകൽ​‍ാശാലയിലെ ഫ്‌ളെച്ചർ സ്‌കൂൾ ഒഫ്‌ ലാ ആന്റ്‌ ഡിപ്ലൊമസിയിൽനിന്ന്‌ എം.എ., എം.എൽ.ഡി. ബിരുദങ്ങളും പിഎച്ച്‌.ഡിയും നേടി. 1978-ൽ യു.എൻ. ൽ ചേർന്നു. ജനീവയിലും സിംഗപ്പൂരിലും അഭയാർത്ഥികൾക്കായുളള യു.എൻ. ഹൈകമ്മിഷനിൽ 11 വർഷം പ്രവർത്തിച്ചു. ഏഴു വർഷത്തോളം യു.എൻ. സമാധാന സംരക്ഷണവിഭാഗത്തിൽ യൂറോപയൻ മേഖലയുടെ പ്രത്യേക ചുമതല വഹിച്ചു. പ്രധാന കൃതികൾഃ ‘ദ ഗ്രേറ്റ്‌ ഇന്ത്യന നോവൽ’ (1989), ‘ഷോ ബിസിനസ്‌’ (1992), ‘ദ ഫൈവ്‌ ഡോളർ സ്‌മൈൽ’ (1991), ‘റീസൺസ്‌ ഒഫ്‌ സ്‌റ്റേറ്റ്‌’ (1982), ‘ഇന്ത്യ ഫ്രം മിഡ്‌നൈറ്റ്‌ റ്റു മില്ലീനിയം’ (1997). ‘ദ ഗ്രേറ്റ്‌ ഇന്ത്യൻ നോവൽ’ എന്ന കൃതിക്ക്‌ കോമണവെൽത്ത്‌ അവാർഡ്‌ ലഭിച്ചു. ‘ഇന്ത്യഃ അർദ്ധരാത്രി മുതൽ അരനൂറ്റാണ്ട്‌’ മലയാളത്തിൽ പ്രസിദ്ധികൃതമായി.

ഭാര്യഃ തിലോത്തമ. മക്കൾഃ ഇഷാൻ, കനിഷ്‌ക്‌.

കെ.ബി. പ്രസന്നകുമാർ

1962-ൽ കോട്ടയത്ത്‌ കുടമാളൂരിൽ ജനിച്ചു. എം.എ. (മലയാളം) ജയിച്ചു. നിരൂപണവും സഞ്ചാരക്കുറിപ്പുകളും കവിതയും എഴുതാറുണ്ട്‌. 1984 മുതൽ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഒഫ്‌ ട്രാവൻകൂറിൽ ജോലി ചെയ്യന്നു ഭാര്യഃ ആർ. രാധിക. മകൾഃ കൃഷ്‌ണപ്രിയ.

വിലാസം ഃ വൈഖരി

വെമ്പളളി പി.ഒ.

കുറവിലങ്ങാട്‌ 686633


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited