Feb 23 02:47:58 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.മോഹനചന്ദ്രൻ വെളളായണി

കെ.മോഹനചന്ദ്രൻ വെളളായണി

തിരുവനന്തപുരത്ത്‌ വെളളായണിയിൽ 1947 നവംബറിൽ ജനിച്ചു. അച്ഛൻഃ എൻ.കൃഷ്‌ണപിളള. അമ്മഃപൊന്നമ്മപിളള. യൂണിവേഴ്‌സിറ്റി കോളജിൽനിന്ന്‌ ബോട്ടണിയിൽ ബിരുദവും കേരള സർവ്വകലാശാലയിൽനിന്ന്‌ സോഷ്യോളജിവിൽ ബിരുദാനന്തര ബിരുദവും നേടി. കേരള പബ്ലിക്‌ ഹെൽത്ത്‌ എഞ്ചിനീയറിങ്ങ്‌ ഡിപ്പാർട്ട്‌മെന്റിലും കേരള സ്‌റ്റേറ്റ്‌ ഇലക്‌ട്രിസിറ്റി ബോർഡിലും ഉദ്യോഗം. ഇലക്‌ട്രിസിറ്റി ബോർഡിൽ അക്കൗണ്ട്‌സ്‌ ഓഫീസറായിരിക്കെ വിരമിച്ചു. സംഗീതത്തിലും ചിത്രകലയിലും താൽപര്യം. കേരള ചിത്രകലാ പരിഷത്തിന്റെ അംഗമാണ്‌.

ഭാര്യ ഃ വിലാസിനിയമ്മ. മക്കൾഃ പ്രേംമോഹൻ, പ്രേംഷൈനി.

വിലാസം

പ്രേംനിവാസ്‌,

സർവ്വോദയം,

വെളളായണി,

നേമം പി.ഒ.

തിരുവനന്തപുരം - 20.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited