Nov 15 01:23:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഉണ്ണി അമ്മയമ്പലം

ഉണ്ണി അമ്മയമ്പലം

പിതാവ്‌ ആർ.ഗംഗാധരൻപിളള. മാതാവ്‌ഃ സരസ്വതിയമ്മ. മഴയത്ത്‌ എന്ന ആദ്യ ബാലസാഹിത്യകൃതിക്ക്‌ പി.ടി. ഭാസ്‌കരപ്പണിക്കർ സ്‌മാരക ബാലസാഹിത്യ അവാർഡ്‌ ലഭിച്ചു. അധ്യാപക കലാവേദി നാടക അവാർഡ്‌, അധ്യാപക കലാസാഹിത്യ സമിതി നാടക അവാർഡ്‌, ഹാബിറ്റാറ്റിന്റെ ശാസ്‌ത്രനാടക അവാർഡ്‌, വിദ്യാരംഗം മാസികയുടെ കവിതാ രചനയ്‌ക്കുളള സമ്മാനം, കേരള യൂണിവേഴ്‌സിറ്റി പോയട്രി ഗാർഡൻസിന്റെ കവിതാ രചനയ്‌ക്കുളള സമ്മാനം തുടങ്ങിണയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. തോരണം, അരക്ഷരക്കൂട്ടം എന്നീ പേരുകളിൽ കുട്ടികളുടെ രചനകൾ എഡിറ്റ്‌ ചെയ്‌ത്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇപ്പോൾ മാന്നാനം കുര്യാക്കോസ്‌ ഏലിയാസ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപകൻ.

വിലാസംഃ കെ.ഇ.എച്ച്‌.എസ്‌.എസ്‌., മാന്നാനം പി.ഒ., കോട്ടയം - 686 561.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited