Sep 24 18:33:20 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.ആർ.ചന്ദ്രശേഖരൻ

എം.ആർ.ചന്ദ്രശേഖരൻ

നിരൂപകൻ, പത്രപ്രവർത്തകൻ, കോളേജധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയൻ.

ജനനംഃ 1929. മദിരാശി യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ ബി.ഒ.എൽ ബിരുദവും കേരളയൂണിവേഴ്‌സിറ്റിയിൽനിന്ന്‌ എം.എ ബിരുദവും നേടി. ഗ്രന്ഥവിമർശനത്തിന്റെയും തർജ്ജമകളുടെയും മേഖലയിലാണ്‌, സാഹിത്യത്തിൽ, മുഖ്യമായി പ്രവർത്തിച്ചത്‌. കോളേജധ്യാപക സംഘടനയുടെ പ്രതിനിധിയായി കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയുടെ സെനറ്റിലും സിൻഡിക്കേറ്റിലും അംഗമായിരുന്നു.

പ്രധാനകൃതികൾഃ ഗോപുരം, ഗ്രന്ഥപൂജ, നിരൂപകന്റെ രാജ്യഭാരം, സത്യവും കവിതയും, ലഘുനിരൂപണങ്ങൾ, കമ്മ്യൂണിസ്‌റ്റ്‌ കവിത്രയം, നാം ജീവിക്കുന്ന ഈ ലോകം, മനുഷ്യാവകാശങ്ങൾ, മാനത്തേയ്‌ക്കു നോക്കുമ്പോൾ, ഉഴുതുമറിച്ച പുതുമണ്ണ്‌, പടിവാതില്‌ക്കൽ, കൊക്കോറോ, മാറ്റിവെച്ചതലകൾ, ജെങ്കിസ്‌ഖാൻ, തിമൂർ.

വിലാസംഃ വിജയനിലയം, കല്ലായി, കോഴിക്കോട്‌ - 673 003.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited