Sep 25 20:40:52 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.രാമചന്ദ്രൻ

കെ.രാമചന്ദ്രൻ

കേരള സർവ്വകലാശാലയിൽനിന്ന്‌ ഇംഗ്ലീഷ്‌ ഭാഷയിലും സാഹിത്യത്തിലും എം.എ.ബിരുദം. പരിസ്ഥിതി പഠനത്തിൽ പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ ഡിപ്ലോമ. കെ.എസ്‌.ഇ.ബിയിൽ നിന്ന്‌ വിരമിച്ചു. ജനകീയാരോഗ്യ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമുളള ആനുകാലികങ്ങളിൽ ധാരാളം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇപ്പോൾ ഖരമാലിന്യ സംസ്‌കരണത്തെക്കുറിച്ച്‌ പഠനം നടത്തുന്നു. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ താമസിക്കുന്നു.

ഭാര്യ ഃ സീതാലക്ഷ്‌മി. മക്കൾ ഃ നന്ദലാൽ, മീര, നിള

വിലാസംഃ ഇന്ദീവരം, അന്നൂർ, പയ്യന്നൂർ - 670 332.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited