Jan 21 09:18:04 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. സഹദേവൻ

കെ. സഹദേവൻ

ആണവവിരുദ്ധ പ്രവർത്തകൻ, ബദൽ ഊർജ്ജ സ്രോതസ്സുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട്‌ ഇപ്പോൾ ഗുജറാത്തിലെ സമ്പൂർണ്ണ ക്രാന്തി വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. കേരളത്തിൽ മൈക്രോ ഹൈഡൽ വൈദ്യുത പദ്ധതികൾ ആരംഭിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. ഖരമാലിന്യ സംസ്‌കരണത്തെക്കുറിച്ച്‌ പഠനം നടത്തുന്നു. പയ്യന്നൂരിലെ കാറമേലിൽ താമസം.

ഭാര്യ ഃ രഞ്ജന മണ്ഡൽ. മക്കൾഃ സ്വെറ്റ്‌ലാന, മിലൻ

വിലാസംഃ കാറമേൽ, പയ്യന്നൂർ - 670 332.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited