Nov 19 14:27:37 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എൻ.കൃഷ്‌ണൻ നായർ (1938-2000)

എൻ.കൃഷ്‌ണൻ നായർ (1938-2000)

1938 സെപ്‌തംബർ 21-ന്‌ തിരുവനന്തപുരത്ത്‌ ജനിച്ചു. ഇംഗ്ലീഷ്‌ ഭാഷയിലും സാഹിത്യത്തിലും മാസ്‌റ്റർ ബിരുദം. തുടർന്ന്‌ മൂന്നുകൊല്ലം കോളജധ്യാപകൻ. 1963-ൽ ഐ.പി.എസ്സിൽ പ്രവേശിച്ചു. അഡീഷണൽ ഡി.ജി.പി, ഡി.ജി.പി, അഴിമതിനിരോധനവകുപ്പ്‌ ഡയറക്‌ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. പ്രശസ്‌ത സേവനത്തിനുളള പോലീസ്‌ മെഡലും വിശിഷ്‌ടസേവനത്തിനുളള രാഷ്‌ട്രപതിയുടെ പോലീസ്‌ മെഡലും നേടി. പത്തു കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. 2000 ഒക്‌ടോബർ 9-ന്‌ നിര്യാതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited