Sep 22 17:20:12 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സ്വാമി സൂക്ഷ്‌മാനന്ദ

സ്വാമി സൂക്ഷ്‌മാനന്ദ

1951 ൽ കായിക്കരയിൽ ജനിച്ചു. വിദ്യാഭ്യാസാനന്തരം കുറച്ചുകാലം സർക്കാർ സേവനം നടത്തി. പിന്നീട്‌ ഗുരുദേവദർശനത്തിൽ ആകൃഷ്‌ടനായി ശിവഗിരിമഠത്തിൽ ചേർന്നു. ദർശനത്തിലും ധ്യാനസമ്പ്രദായങ്ങളിലും ദീർഘകാലം പഠനവും ഗവേഷണവും നടത്തി. 1982 ലെ ചിത്രാപൗർണ്ണമിദിനത്തിൽ സന്യാസദീക്ഷ സ്വീകരിച്ചു. ധ്യാനസാരം, ധ്യാനമധുരിമ എന്നിവയാണ്‌ പ്രധാനകൃതികൾ.

വിലാസം

ശിവഗിരി മഠം, വർക്കല - 695 141.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited