Feb 21 15:59:59 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സരു ധന്വന്തരി

സരു ധന്വന്തരി

1949 ഫെബ്രുവരി 27-ന്‌ കോട്ടയം ജില്ലയിൽ രാമപുരത്തിനടുത്ത്‌ കൊണ്ടമറുകില്ലത്തു ജനിച്ചു. അച്ഛൻഃ രാമൻ നമ്പൂതിരി. അമ്മഃ സാവിത്രി അന്തർജനം. മലയാള സാഹിത്യത്തിൽ എം.എ. ബിരുദധാരി. സ്വകാര്യകോളജിൽ അദ്ധ്യാപികയാണിപ്പോൾ. തൊടുപുഴ ധന്വന്തരി സദനത്തിലെ നാരായണൻ നമ്പൂതിരി ഭർത്താവ്‌.

മക്കൾ ഃ ബിന്ദു, ഉണ്ണി.

വിലാസം

സരു,

ധന്വന്തരി വൈദ്യശാല,

തൊടുപുഴ - 685 584.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited