Sep 19 22:11:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോസഫ്‌ മുണ്ടശ്ശേരി

ജോസഫ്‌ മുണ്ടശ്ശേരി

തൃശ്ശൂർ ജില്ലയിലെ കണ്ടശ്ശാംകടവിൽ 1903 ജൂലൈ 17-ന്‌ ആണ്‌ ജോസഫ്‌ മുണ്ടശ്ശേരി ജനിച്ചത്‌. അച്ഛൻ കുഞ്ഞുവറീത്‌. അമ്മ തേറാട്ടിൽ ഇളച്ചി. ആദ്യത്തെ കേരളമന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രി. 1977 ഒക്‌ടോബർ 25-ന്‌ മരിച്ചു.

പത്തൊൻപതു നിരൂപണഗ്രന്ഥങ്ങൾ, ഒരു കവിതാസമാഹാരം, നാലു ചെറുകഥാസമാഹാരം, മൂന്നു നോവൽ, ആത്മകഥ, ജീവചരിത്രക്കുറിപ്പുകളും ജീവചരിത്രവും ആയി രണ്ടു പുസ്‌തകങ്ങൾ, ഏഴ്‌ ഉപന്യാസസമാഹാരങ്ങൾ, ഒരു യാത്രാവിവരണം, ശാസ്‌ത്രസംബന്ധിയായ ഒരു പുസ്‌തകം, ഒരു പരിഭാഷാഗ്രന്ഥം ഇവയാണ്‌ മുണ്ടശ്ശേരിയുടെ സാഹിത്യ സംഭാവന.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited