Nov 21 21:11:57 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജസ്‌റ്റിസ്‌ കെ.ടി.തോമസ്‌

ജസ്‌റ്റിസ്‌ കെ.ടി.തോമസ്‌

1937-ൽ കോട്ടയത്ത്‌ ജനിച്ചു. മദ്രാസ്‌ ലോ കോളജിൽനിന്നും നിയമബിരുദം നേടി. 1960-ൽ അഡ്വക്കേറ്റായി എൻറോൾ ചെയ്‌തു. 1976-ൽ ടെക്‌സാസിൽ നടന്ന ലോകസമാധാന സമ്മേളനത്തിൽ പങ്കെടുത്തു. 1977-ൽ ഒന്നാം റാങ്കോടെ ജില്ലാ സെഷൻസ്‌ ജഡ്‌ജിയായി തെരഞ്ഞെടുക്കപ്പെട്ടു. 1985-ൽ ഹൈക്കോടതി ജഡ്‌ജിയായി. 1996-ൽ കേരള ചീഫ്‌ ജസ്‌റ്റിസിന്റെ താത്‌കാലിക ചുമതല ഏഴു മാസത്തോളം വഹിച്ചു. 1996-ൽ സുപ്രീ കോടതി ജഡ്‌ജിയായി. 65-​‍ാമത്തെ വയസ്സിൽ വിരമിച്ചു. സുപ്രീംകോടതി ജഡ്‌ജി എന്ന നിലയിൽ ധാരാളം ഭരണഘടനാ നിയമങ്ങളിലും ക്രിമിനൽ, സിവിൽ നിയമങ്ങളിലും ചരിത്രം കുറിച്ച തീർപ്പുകൾ കല്‌പിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited