Nov 21 19:55:26 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സാമുവൽ ബെക്കറ്റ്‌ (1906-1989)

സാമുവൽ ബെക്കറ്റ്‌ (1906-1989)

വിശ്വപ്രസിദ്ധ നാടകകൃത്തും നോവലിസ്‌റ്റും. 20-​‍ാം നൂറ്റാണ്ടിൽ അന്യത്വം, നാസ്‌തികവാദം, ശൂന്യത എന്നിവയിൽനിന്നുടലെടുത്ത സാഹിത്യത്തിന്‌ ഉത്തമോദാഹരണം. 1906 ഏപ്രിൽ 13-ന്‌ അയർലണ്ടിലെ ഡബ്ലിനിൽ ജനിച്ചു. ബാല്യം കഷ്‌ടപ്പാടുകൾ നിറഞ്ഞതായിരുന്നു. യൂറോപ്പിൽ അലഞ്ഞ്‌ യൗവനാരംഭത്തിൽ ഫ്രാൻസിലെത്തി. 1930-ൽ രചിച്ച ഹൊറോസ്‌കോപ്പ്‌ എന്ന നീണ്ട കവിത ആദ്യ കൃതി. ഗോദൊയെ കാത്ത്‌ ആണ്‌ ഏറ്റവും പ്രസിദ്ധമായ കൃതി. 1969-ൽ സാഹിത്യത്തിനുളള നോബൽ സമ്മാനം നേടി. നാടകം, കവിത, നോവൽ, കഥ, ഫിലിംസ്‌ക്രിപ്‌റ്റ്‌ എന്നിവയെല്ലാം എഴുതി. 1989 ഡിസംബർ 22-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited