Nov 18 00:34:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഉഷ

ഉഷ

1963-ൽ കോട്ടയത്തു ജനിച്ചു. അച്ഛൻഃ പി.കെ.തങ്കപ്പൻ. അമ്മഃ സാവിത്രിഅമ്മ. കോട്ടയം എൻ.എസ്‌.എസ്‌. ഹൈസ്‌കൂളിലും ബസേലിയസ്‌ കോളജിലുമായി വിദ്യാഭ്യാസം. ഇപ്പോൾ പോസ്‌റ്റൽ ഡിപ്പാർട്ട്‌മെന്റിൽ ഉദ്യോഗസ്ഥ. മഴ എന്ന കാവ്യസമാഹാരം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

ഭർത്താവ്‌ ഃ കെ.ജി.രാമകൃഷ്‌ണൻനായർ.

മകൻ ഃ ദീപുകൃഷ്‌ണൻ

വിലാസംഃ പി & ടി ക്വാർട്ടേഴ്‌സ്‌, മുട്ടമ്പലം, കോട്ടയം - 686 004.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited