Sep 21 20:08:29 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തിരുവളളുവർ

തിരുവളളുവർ

തമിഴിലെ വിശ്രുതകാവ്യമായ ‘തിരുക്കുറൾ’ എന്ന ഒരൊറ്റ കൃതികൊണ്ടുതന്നെ അനശ്വരനായിത്തീർന്ന യുഗവര്യൻ. ജന്മസ്ഥലം ചെന്നൈയിലെ മൈലാപ്പൂരാണെന്നും ദക്ഷിണമധുരയാണെന്നും വിഭിന്നാഭിപ്രായം നിലനില്‌ക്കുന്നുണ്ട്‌. ജീവിതകാലം ബി.സി.100-നും എ.ഡി. 300നും ഇടയ്‌ക്കായിരിക്കുമെന്ന്‌ കരുതപ്പെടുന്നു. പഴംതമിഴ്‌ സാഹിത്യത്തിൽ ഇദ്ദേഹം ദേവർ, മുതർപാവലർ, മാതാനുഭംഗി, ദൈവപ്പുലവർ, ചെന്നാപ്പോതകർ, പെരുനാവലാർ, നാൻകുകനാർ, പുലവർ, പൊയ്യിൽ പുലവർ, നായനാർ എന്നീ പേരുകളിലും അറിയപ്പെടുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited