Nov 21 05:47:58 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തങ്കച്ചൻ മരിയാപുരം

 

By the same author


തങ്കച്ചൻ മരിയാപുരം

1955-ൽ ജനനം. ആനുകാലികങ്ങളിലായി നൂറിലധികം കഥകളും പത്തിലധികം നോവലുകളും പ്രസിദ്ധീകൃതമായിട്ടുണ്ട്‌. ചെറുകഥയ്‌ക്ക്‌ കാരൂർ അവാർഡ്‌ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു. ഇപ്പോൾ ഇടുക്കി ജില്ലാ സഹകരണബാങ്കിൽ ചീഫ്‌ അക്കൗണ്ടന്റായി ജോലി നോക്കുന്നു.

ഭാര്യ ഃ റോസിലി (അദ്ധ്യാപിക)

മക്കൾഃ സീത, ലക്ഷ്‌മി

വിലാസം

തടിയംപാട്‌ പി.ഒ.

ഇടുക്കി - 685 602.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited