Nov 16 02:32:44 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.ബി.ലാൽ

ടി.ബി.ലാൽ

1975-ൽ എറണാകുളം ജില്ലയിലെ നീലീശ്വരത്ത്‌ ജനിച്ചു. അച്ഛൻഃ ടി.ഡി.ബാബു. അമ്മഃ എം.കെ.ജഗദം. കാലടി ശ്രീശങ്കര കോളജ്‌, എറണാകുളം മഹാരാജാസ്‌ കോളജ്‌, കേരള പ്രസ്‌ അക്കാദമി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1997, 99, 2000 വർഷങ്ങളിൽ മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ നടത്തിയ കഥാമത്സരത്തിൽ ഒന്നാം സമ്മാനം നേടി. വിദ്യാർത്ഥികൾക്കുളള മുട്ടത്തുവർക്കി ഫൗണ്ടേഷൻ അവാർഡ്‌, ബഷീർ പുരസ്‌കാരം, ഫറൂഖ്‌ കോളജ്‌ എ.പി.പി. പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്‌. ഇപ്പോൾ ജീവൻ ടിവിയിൽ സബ്‌ എഡിറ്റർ. സ്വപ്‌നാ ശ്രീനിവാസനാണ്‌ ഭാര്യ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited