Nov 19 00:05:09 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കിളിമാനൂർ രത്‌നാകരൻ

കിളിമാനൂർ രത്‌നാകരൻ

ജനനംഃ കിളിമാനൂർ. വിദ്യാഭ്യാസാനന്തരം ട്യൂട്ടോറിയൽ കോളജുകളിൽ ജോലി. തുടർന്ന്‌ കഥാരചന, പത്രപ്രവർത്തനം. കുങ്കുമം, മലയാളനാട്‌ എന്നീ വാരികകളിൽ കോളമിസ്‌റ്റായി. നവശക്തി, കർണ്ണൻ, മനഃശാസ്‌ത്രം, ചിത്രകാർത്തിക, ചങ്ങാതി, മുത്തം, സൗത്ത്‌ ഇൻഡ്യൻ ന്യൂസ്‌ എന്നിവയുടെ പത്രാധിപസമിതിയിൽ പ്രവർത്തിച്ചു. ചില പുസ്‌തക പ്രസിദ്ധീകരണശാലകളിലും എഡിറ്റോറിയൽ വിഭാഗത്തിൽ ജോലി നോക്കി. കഥകൾ കൂടാതെ പത്തിലേറെ ഡോക്യുമെന്ററികൾക്ക്‌ തിരക്കഥ എഴുതിയിട്ടുണ്ട്‌. ഇപ്പോൾ തിരുവനന്തപുരത്ത്‌ താമസിക്കുന്നു.

വിലാസംഃ

നീരാഞ്ഞ്‌ജനം,

എച്ച്‌.എൻ.131,

പി.ടി.പി. നഗർ,

തിരുവനന്തപുരം - 695 038.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited